കർണാടക നായർ സർവീസ് സൊസൈറ്റിയുടെ 44ആം സ്ഥാപക ദിനാഘോഷം( ഫൌണ്ടേഷൻ ഡേ) കെ എൻ എസ് എസിൻ്റെ പുതിയ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ സമൂചിതമായി ആഘോഷിക്കും. രാവിലെ 10ന് ചെയർമാൻ കെ എൻ എസ് എസ് ചെയർമാൻ ആർ.മനോഹരക്കുറുപ്പ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ എല്ലാ കരയോഗം പ്രധിനിധികളും ഓഫിസ് ഭാരവാഹികളും പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി ടി വി നാരായണൻ അറിയിച്ചു.