വൈസ് മെൻ ക്ലബ് ഓഫ് ബെംഗളൂരു ഇന്ദിരാ നഗറിൻ്റെ അടുത്ത (2026-27) വർഷത്തെ ഭാരവാഹികളെ ഇ സി എ ഹാളിൽ വച്ചു നടന്ന യോഗത്തിൽ തിരഞ്ഞെടുത്തു. ചടങ്ങിൽ ഡിസ്ട്രിക്റ്റ് ഗവർണർ Ysw.സംഗീതാ സതീഷ് നിർവഹിച്ചു.

പുതിയ ഭാരവാഹികളായി
ടി.പി.രവിന്ദ്രൻ (പ്രസിഡണ്ട്)
റജികുമാർ (വൈസ് പ്രസിഡണ്ട്)
രജിത് കുമാർ (സെക്രട്ടറി)
വിനോദ്.പി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

മെനെറ്സ് പ്രസിഡണ്ട് ആയി
ysw പ്രീതാ ബാലകൃഷ്ണൻ,
സെക്രട്ടറിയായി ysw പുഷ്പാ രവീന്ദ്രൻ,
ട്രഷറർ ആയി ysw സിന്ധുപദ്മകുമാർ എന്നിവരെ തെരഞ്ഞെടുത്തു.

പ്രസ്തുത ചടങ്ങിൽ ഇന്റർനാഷണൽ കൌൺസിൽ മെമ്പർ ജേക്കബ് വർഗീസ്, റീജിയണൽ ലീഡേഴ്‌സ് ഡോ.ഫിലിപ്പ് മാത്യു, ബാലകൃഷ്‌ണൻ പി വി എൻ, ടി ഡി കുര്യാക്കോസ് മുതലായവർ പങ്കെടുത്തു.

Related Posts