ബംഗളൂരു വികസന അതോറിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബംഗളൂരുവിൽ ഒറ്റദിവസംകൊണ്ട് 15 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുന്ന ബ്രഹത് പദ്ധതി ഗ്രീൻ ബംഗളൂരുവിൽ നിരവധി സന്നദ്ധ സംഘടനകളും സാധാരണക്കാരും എയ്മ കർണാടക ഘടവും പങ്കാളിയായി.

എയ്‌മയുടെ പ്രോഗ്രാം കോഡിനേറ്റർ നീനു പങ്കജ്, അജിത കൃഷ്ണകുമാർ എന്നിവർ സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Related Posts