കെ.എൻ.എസ്.എസ് സർജാപുര കരയോഗം വാർഷിക പൊതുയോഗം നടന്നു.
യോഗത്തിൽ 2026-28 കാലയളവിലേക്കുള്ള കരയോഗത്തിൻ്റെയും മഹിളാ വിഭാഗം ‘സരയു’വിൻ്റെയും പുതിയ ഭാരവാഹികളെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു.
രവീന്ദ്രൻ നായർ (പ്രസിഡണ്ട്)
മുരളി കോരോത്ത് (വൈസ് പ്രസിഡണ്ട്)
ജയശങ്കർ (സെക്രട്ടറി)
ആനന്ദ് വതുക്കാട്ടെ (ജോ.സെക്രട്ടറി)
വിനോദ് ഇടത്തൊടി (ട്രഷറർ)
ശ്രീലത ഉണ്ണി (ജോ.ട്രഷറർ) എന്നിവരെയും
മഹിളാ വിഭാഗം ‘സരയു’ ഭാരവാഹികളായി
രാജലക്ഷ്മി നായർ (പ്രസിഡണ്ട്)
രശ്മി മനോജ് (വൈസ് പ്രസിഡണ്ട്)
ഭാവന വി (സെക്രട്ടറി)
നീതു (ജോ.സെക്രട്ടറി)
ശ്രീജ വിജയൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
ജോ. സെക്രട്ടറി ആനന്ദ് വതുക്കാട്ടെ നന്ദി രേഖപ്പെടുത്തി. ആനന്ദ് വി, ദിനേശ് കർത്ത, ശ്രീലത ഉണ്ണി, ശ്രീജ വിജയൻ, മുരളി കോരോത്ത്, ശങ്കർ, മണികണ്ഠൻ, ഭാവന, രശ്മി മനോജ്, നീതു, അരുൺ കുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.