ശബരിമല സ്വർണക്കൊള്ളയില്‍ സന്നിധാനത്ത് എസ്‌ഐടി പരിശോധന. പ്രഭാമണ്ഡലം അടക്കം ഇളക്കിയാണ് പരിശോധന നടത്തുക. ഹൈക്കോടതിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് പരിശോധന നടത്തുന്നത്. മിഥുനമാസ പൂജകള്‍ക്കായി ഇന്ന് ശബരിമല ന‍ട തുറന്നു.

Related Posts