ബംഗളൂരു മലയാളി ഫോറം സെക്രട്ടറി ഷിബു ശിവദാസിൻ്റെ ഭാര്യാ സഹോദരൻ ഉണ്ണികൃഷ്ണൻ (59) പാലക്കാട് വടക്കാഞ്ചേരി കുളമുള്ളിയിൽ നിര്യാതനായി.

ഭാര്യ : അജിത
മക്കൾ : ഇന്ദ്രജിത്ത്, ഇന്ദുജ
സഹോദരങ്ങൾ : ശിവദാസൻ, കണ്ണദാസൻ, സുലോചന, സുമതി

നാളെ രാവിലെ 10മണിക്ക് മാമ്പാട് വൈദ്യുത ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും

Related Posts