മാ​സ​പ്പ​ടി കേ​സി​ൽ പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ ടി.​വീ​ണ​യ്ക്ക് ഇ​ഡി സ​മ​ൻ​സ് അ​യ​യ്ക്കും. ജൂൺ 12ന് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​മ​ൻ​സ്. ടി.​വീ​ണ​, ശ​ശി​ധ​ര​ൻ ക​ർ​ത്ത, ശ​ര​ൺ.​എ​സ്.​ക​ർ​ത്ത എ​ന്നി​വ​ർ അ​ട​ക്കം ഒ​മ്പ​ത് പേ​ർ​ക്കാ​ണ് സ​മ​ൻ​സ് അ​യ​യ്ക്കു​ക.

​സി​എം​ആ​ർ​എ​ൽ – എ​ക്സാ​ലോ​ജി​ക് ഇ​ട​പാ​ടി​ലെ എ​സ്എ​ഫ്ഐ​ഒ കു​റ്റ​പ​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ്ര​ധാ​ന രേ​ഖ​ക​ൾ എ​ല്ലാം എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്റ്റ​റേ​റ്റി​ന് വി​ട്ടു കൊ​ടു​ക്ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​ഡി ന​ൽ​കി​യ അ​പേ​ക്ഷ​യി​ൽ കൊ​ച്ചി​യി​ലെ പി​എം​എ​ൽ​എ കോ​ട​തി​യു​ടേ​താ​യി​രു​ന്നു വി​ധി. 10 ദി​വ​സ​ത്തി​ന​കം ​രേ​ഖ​ക​ൾ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​നാ​ണ് എ​സ്എ​ഫ്ഐ​ഒ​യ്ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 54 വാ​ല്യ​ങ്ങ​ളി​ലാ​യി സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന 134 നി​ർ​ണാ​യ രേ​ഖ​ക​ളാ​ണ് ഇ​ഡി​ക്ക് കൈ​മാ​റേ​ണ്ടി വ​രി​ക. എ​ക്സാ​ലോ​ജി​ക്കു​മാ​യി ഉ​ണ്ടാ​ക്കി​യ ക​രാ​റു​ക​ൾ, വീ​ണ​യു​ടെ ഐ​ടി റി​ട്ടേ​ൺ​സ്, ബാ​ങ്ക് സ്റ്റേ​റ്റ് മെ​ന്‍റു​ക​ൾ, എ​ന്നി​വ​യെ​ല്ലാം ഈ ​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടും.

Related Posts