ഇ​​ന്ത്യ-​​അഫ്‌ഗാനി​​സ്ഥാ​​ൻ ഏ​​ക ടെ​​സ്റ്റ് മ​​ത്സ​​ര​​ത്തി​​ന് നാ​​ളെ തു​​ട​​ക്കം. ടി​​ര​​യി​​ലെ പി​​സി​​എ ന്യൂ ​​ക്രി​​ക്ക​​റ്റ് സ്റ്റേ​​ഡി​​യ​​ത്തി​​ൽ രാ​​വി​​ലെ 9.30നാ​​ണ് മ​​ത്സ​​രം. ശു​​ഭ്മാ​​ൻ ഗി​​ൽ ന​​യി​​ക്കു​​ന്ന ടീമിൽ യു​​വ​​നി​​രയാണ് അ​​ണി​​നി​​ര​​ക്കു​​ന്ന​​താ​​ണ്.

ഇന്ത്യ – അഫ്‌ഗാനിസ്ഥാൻ പരമ്പരയിലെ മത്സരങ്ങൾ സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. ജിയോഹോട്ട്സ്റ്റാർ ആപ്പിലും വെബ്‌സൈറ്റിലും ആരാധകർക്ക് മുഴുവൻ പരമ്പരയുടെയും തത്സമയ സ്ട്രീമിംഗ് കാണാൻ കഴിയും.

Related Posts