കേരള സമാജം (R) കർണാടകയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെന്റ് 2026 ജൂൺ 14-ന് യെലഹങ്കയിലെ വിനായക പബ്ലിക് സ്കൂൾ മൈതാനിയിൽ നടക്കും. ടൂർണമെന്റിൻ്റെ ഉദ്ഘാടനം എയർ വൈസ് മാർഷൽ(Rtd) ഒ.ഇ.എം.മേനോൻ നിർവഹിക്കുമെന്നു സമാജം പ്രസിഡണ്ട് എസ്.കെ.പിള്ള, സെക്രട്ടറി ശ്രീകുമാർ, പ്രോഗ്രാം കൺവീനർ ശ്യാംകുമാർ എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 8277459358.