ആ​ദി​വാ​സി യു​വാ​വ് മ​ധു​വി​ന്‍റെ കൊ​ല​പാ​ത​ക കേ​സി​ൽ ശി​ക്ഷാ​വി​ധി റ​ദ്ദാ​ക്ക​ണ​മെ​ന്ന പ്ര​തി​ക​ളു​ടെ അ​പ്പീ​ലി​ൽ ഹൈ​ക്കോ​ട​തി വി​ധി ഇ​ന്ന്. ശി​ക്ഷ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന മ​ധു​വി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ അ​പ്പീ​ലി​ലും ഇ​ന്ന് ഹൈ​ക്കോ​ട​തി തീ​രു​മാ​നം ഉ​ണ്ടാ​കും. പ്ര​തി​ക​ൾ പു​റ​ത്തി​റ​ങ്ങു​ന്ന​ത് ത​ങ്ങ​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​ണെ​ന്നാ​ണ് മ​ധു​വി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ വാ​ദം. 2018 ഫെ​ബ്രു​വ​രിയിൽ ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. മ​ധു​വി​നെ മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്.

Related Posts