രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല​യി​ൽ വീ​ണ്ടും വ​ർ​ധ​ന​വ്. ഡ‍ീ​സ​ലി​ന് 2.71 രൂ​പ​യും പെ​ട്രോ​ളി​ന് ഇ​ന്ന് 2.61രൂ​പ​യും വ​ർ‌​ധി​ച്ചു. ര​ണ്ടാ​ഴ്ച​യ്ക്കി​ടെ നാ​ല് ത​വ​ണ​യാ​യി എ​ട്ട് രൂ​പ​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം സി​എ​ൻ​ജി​ക്ക് ഒ​രു രൂ​പ വ​ർ​ധി​പ്പി​ച്ചി​രു​ന്നു. നി​ല​വി​ൽ 90 രൂ​പ​യ്ക്കു​മേ​ൽ ന​ൽ​ക​ണം ഒ​രു കി​ലോ സി​എ​ൻ​ജി​ക്ക്. പുതിയ നിരക്കനുസരിച്ച് ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 102.12 രൂപയും ഡീസൽ വില ലിറ്ററിന് 95. 20 രൂപയുമാണ്.കഴിഞ്ഞ ദിവസമാണ് പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയും വര്‍ധിപ്പിച്ചത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 115.32 രൂ​പ​യും ഡീ​സ​ലി​ന് 104.41രൂ​പ​യു​മാ​ണ്.
ആഗോള വിപണയില്‍ എണ്ണ വില ഇടിഞ്ഞു. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 98.22 ഡോളറിലെത്തി. വിലയിൽ 5.1 ശതമാനത്തിൻ്റെ ഇടിവാണ് രേഖപ്പെടുത്തിയത്.

Related Posts