മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ഇ​ന്ന് ഡ​ൽ​ഹി​യി​ൽ എ​ഐ​സി​സി നേ​തൃ​ത്വ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. മു​ഖ്യ​മ​ന്ത്രി ആ​യ ശേ​ഷം ആ​ദ്യ​മാ​യി ഡ​ൽ​ഹി​യി​ൽ എ​ത്തി​യ വി.​ഡി. സ​തീ​ശ​ന് കേ​ര​ള ഹൗ​സി​ൽ വ​ൻ സ്വീ​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്.

സോ​ണി​യ ഗാ​ന്ധി, രാ​ഹു​ൽ​ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി, മ​ല്ലി​കാ​ർ​ജ്ജു​ൻ ഖാ​ർ​ഗെ എ​ന്നി​വ​രു​മാ​യി സ​തീ​ശ​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. കെ​പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തി​നാ​യി ഗ്രൂ​പ്പു​ക​ൾ വ​ടംവ​ലി തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഡ​ൽ​ഹി സ​ന്ദ​ർ​ശ​നം. ഡി​സി​സി – കെ​പി​സി​സി നേ​തൃ​സ്ഥാ​ന​ങ്ങ​ളി​ൽ പി​ടി​മു​റു​ക്കാ​നാ​ണ് കെ.​സി. വേ​ണു​ഗോ​പാ​ൽ വി​ഭാ​ഗ​ത്തി​ന്‍റെ നീ​ക്കം. കെ​പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, ബെ​ന്നി ബ​ഹ​നാ​ൻ, ജോ​സ​ഫ് വാ​ഴ​ക്ക​ൻ, മാ​ത്യു കു​ഴ​ൽ​നാ​ട​ൻ, അ​ടൂ​ർ പ്ര​കാ​ശ്, ഷാഫി പറമ്പിൽ എ​ന്നി​വ​രു​ടെ പേ​രു​ക​ൾ ഉ​യ​ർ​ന്നു കേ​ൾ​ക്കു​ന്നുണ്ട്. എം​എ​ൽ​മാ​രാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഡി​സി​സി അ​ധ്യ​ക്ഷ​ന്മാ​ർ​ക്കും പ​ക​ര​ക്കാ​രെ​ത്തും.

Related Posts