വി.​ഡി.​സ​തീ​ശ​നെ മു​ഖ്യ​മ​ന്ത്രിയായി തെ​ര​ഞ്ഞെ​ടു​ത്ത ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​ന​ത്തെ താ​ൻ സ​ന്തോ​ഷ​പൂ​ർ​വം സ്വാ​ഗ​തം ചെ​യ്യു​ന്നെ​ന്ന് കെ.​സി.​വേ​ണു​ഗോ​പാ​ൽ.

‘സ​തീ​ശ​ന് ഹൃ​ദ​യം നി​റ​ഞ്ഞ അ​ഭി​ന​ന്ദ​ന​വും സ​ർ​ക്കാ​രി​ന് എ​ല്ലാ പി​ന്തു​ണ​യും അ​റി​യി​ക്കു​ന്നു. താ​ൻ അ​ടി​യു​റ​ച്ച കോ​ൺ​ഗ്ര​സു​കാ​ര​നാ​ണ്. പാ​ർ​ട്ടി​യാ​ണ് ത​നി​ക്ക് ഏ​റ്റ​വും വ​ലു​ത്. പാ​ർ​ട്ടി​ക്ക് മു​ക​ളി​ൽ വ​ള​രാ​ൻ ഞാൻ ഒ​രി​ക്ക​ലും ശ്ര​മി​ച്ചി​ട്ടി​ല്ല. ത്രി​വ​ർ​ണ പ​താ​ക പു​ത​പ്പി​ച്ച് മ​രി​ക്ക​ണ​മെ​ന്നാ​ണ് എ ​ന്‍റെ ആ​ഗ്ര​ഹ​’ കെസി പറഞ്ഞു.

Related Posts