സം​സ്ഥാ​ന​ത്ത് പാ​മ്പു​ക​ടി​യേ​റ്റ് ഒ​രാ​ള്‍​കൂടി മ​രി​ച്ചു. വ​യ​നാ​ട് മാ​ന​ന്ത​വാ​ടി പു​തു​ശേ​രി സ്വ​ദേ​ശി സു​നി​ല്‍(32) ആ​ണ്  മ​രി​ച്ച​ത്. ഇന്നലെയാണ് ഇ​യാ​ളെ വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തിയത് . മ​ര​ണം പാ​മ്പു​ക​ടി​യേ​റ്റാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത് പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ലൂടെയാണ് .

Related Posts