കേരള സമാജം (R) കർണാടക ബാംഗ്ലൂർ നോർത്ത് ഡിവിഷൻ്റെ നേതൃത്വത്തിൽ ദ്വാരകനഗറിലെ ഡൈൻ സ്‌പോട്ട് റെസ്റ്റോറന്റിൽവെച്ച് വിഷുക്കണി കിറ്റുകളുടെ വിതരണത്തിൻ്റെ ഉദ്ഘാടനം സമാജം പ്രസിഡണ്ട് എസ്.കെ.പിള്ള നിർവഹിച്ചു.
വൈസ് പ്രസിഡണ്ട് ആർ.കെ.കുറുപ്പ്, സെക്രട്ടറി ശ്രീകുമാർ, സമാജം അഡ്വൈസർ അഡ്വ.പ്രഭാകരൻ, അഡ്വ. പ്രവീൺ, ജോയിന്റ് സെക്രട്ടറി നടരാജൻ, ട്രഷറർ യു.ഡി.നായർ, അസിസ്റ്റൻറ് സെക്രട്ടറിമാരായ ശ്യാം കുമാർ, യോഗേഷ് നായർ, സുകുമാരൻ, ഡിഷോബ്, ഡോ.ദിലീപ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഇതോടൊപ്പം വനിതാ വിഭാഗം ഭാരവാഹികളും സന്നിഹിതരായിരുന്നു.

Related Posts