തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിലായിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിലെത്തും. പാലക്കാട്ട് ശോഭാ സുരേന്ദ്രൻ്റെയും തൃശൂരിൽ പത്മജാ വേണുഗോപാലിൻ്റെയും പ്രചാരണ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. പത്മജ വേണുഗോപാലിനൊപ്പം പ്രധാനമന്ത്രി റോഡ് ഷോയിലും പങ്കെടുക്കും. പാലക്കാട്ടെ തിരഞ്ഞെടുപ്പ് പരിപാടികൾ പൂർത്തിയാക്കിയ ശേഷമായിരിക്കും മോദി തൃശൂരിലേക്ക് എത്തുക.

Related Posts