കേരളത്തില്‍ ഏപ്രിലില്‍ ചൂട് 40 ഡിഗ്രി എത്തിയേക്കും. ഇപ്പോഴത്തെ ശരാശരി താപനില 36 ഡിഗ്രിയാണ്. പാലക്കാട്, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ 37 ഡിഗ്രി വരെയും കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, തൃശ്ശൂര്‍, മലപ്പുറം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ 36ഡിഗ്രി വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Related Posts