വിദ്യാരണ്യപുര ചിക്കബെട്ടഹള്ളി ആദിത്യ നഗറിലെ തെക്കേ വീട്ടിൽ ആർ.നാരായൺ ദാസ്(ജോയ് മാത്യു) ബാംഗളൂരിൽ നിര്യാതനായി. 79 വയസ്സായിരുന്നു. തിരുവനന്തപുരം വെള്ളറട സ്വദേശിയാണ്. കർണാടക ഇലക്ട്രിസിറ്റി ബോർഡിൽ നിന്ന് എൻജിനീയറായി വിരമിച്ച അദ്ദേഹം നെറ്റ് കണക്ട് ടെക്നോളജിയിൽ മാനേജിങ് ഡയറക്ടർ ആയിരുന്നു.കെ എസ് ഇ ബിയുടെ ഇലക്ട്രിക്കൽ കോൺട്രാക്ടർ ആയിരുന്നു.
മാർച്ച് 21 ശനി രാവിലെ 9ന് വസതിയിൽ പൊതുദർശനവും തുടർന്ന് 12 ന് ബി ഇ എൽ സർക്കിളിന് സമീപം ഗോകുല ദി പെന്തെക്കൊസ്ത് മിഷൻ സഭാ ഹാളിലെ ശുശ്രൂഷകൾക്കും ശേഷം സംസ്കാരം എം.എസ്. പാളയ ക്രിസ്ത്യൻ സെമിത്തെരിയിൽ നടക്കും.
ഭാര്യ. ശോശാമ്മ ആഞ്ഞിലിത്താനം കുരിശിങ്കൽ കുടുംബാംഗം.
മക്കൾ. സജീവ് മാത്യൂ , സ്മിത ചാക്കോ (ലക്ചറർ, സെൻറ് ജോസഫ്സ് പി.യു. കോളേജ് ബെംഗളൂരു).
മരുമക്കൾ . മിനി സജീവ് (അബുദാബി), ചാക്കോ കെ.തോമസ് (ക്രൈസ്തവ മാധ്യമ പ്രവർത്തകൻ).