മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ക​ണ്ണൂ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്ക​മിട്ടു. വൈ​കി​ട്ട് നാ​ലോ​ടെ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ മു​ഖ്യ​മ​ന്ത്രി​ക്ക് സിപിഎം പ്രവർത്തകർ വ​ന്‍ സ്വീ​ക​ര​ണ​മാ​ണ് ന​ൽ​കി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ ആ​ദ്യ​മാ​യാ​ണ് മു​ഖ്യ​മ​ന്ത്രി മ​ണ്ഡ​ല​ത്തി​ലേ​ക്കെ​ത്തു​ന്ന​ത്. വി​മാ​ന​ത്താ​വ​ളം മു​ത​ൽ പി​ണ​റാ​യി വ​രെ റോ​ഡ് ഷോ ​ന​ട​ന്നു.

വ​രും ദി​വ​സ​ങ്ങ​ളി​ൽ പ്ര​ച​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി മ​ണ്ഡ​ല​ത്തി​ൽ സ​ജീ​വ​മാ​കു​മെ​ന്നാ​ണ് വി​വ​രം. ധ​ർ​മ്മ​ടം മണ്ഡലത്ത് ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ ജ​ന​വി​ധി തേ​ടു​ന്ന​ത്. പ​യ്യ​ന്നൂ​രിലും ത​ളി​പ്പ​റ​മ്പി​ലും മു​ഖ്യ​മ​ന്ത്രി നേ​രി​ട്ടെ​ത്തി പ്ര​ചാ​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യേ​ക്കു​മെ​ന്നാ​ണ് ​വി​വ​രം. പി​ണ​റാ​യി വി​ജ​യ​നെ​തി​രെ വി.​പി. അ​ബ്ദു​ൾ റ​ഷീ​ദി​നെ​യാ​ണ് കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി പ​രി​ഗ​ണി​ക്കു​ക.

Related Posts