സുവർണ കർണാടക കേരള സമാജം പുതുതായി രൂപീകരിച്ച ബേഗൂർ സോണിൻ്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു. സന്ധ്യ അനിൽ (ചെയർപേഴ്‌സൺ), അരുൺ കൃഷ്‌ണൻ, ഷാജി മാധവൻ (വൈസ് ചെയർമാൻ), ബൈജു എം.വി. (കൺവീനർ), പ്രവീണ അജേഷ്, അനുമോദ് സി(ജോയിൻ്റ് കൺവീനർ) തുളസിധരൻ കെ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ
പ്രമീള പ്രശാന്ത് (ബോർഡ് അംഗം)
സുമേഷ് കുമാർ, അജേഷ് പി എസ്, ഷഹീർ കൺകളത്തിൽ അനീഷ് എസ് പിള്ള, അഞ്ജന രാജ്, ലിജു എം ജോസ്, ഹരി കുമാർ, അഭിലാഷ്, പ്രവീൺ കെ.ആർ., അംബിക രമേശ് എന്നിവരാണ് എക്സിക്യൂട്ടീവ് അംഗങ്ങൾ