ക​ലൂ​ർ സ്‌​റ്റേ​ഡി​യ​ത്തി​ന്‍റെ ക​വാ​ട​ത്തി​ൽ സ്ഥാ​പി​ച്ച കൂ​റ്റ​ൻ ഗേ​റ്റ് ത​ക​ർ​ന്നു വീ​ണു. ഇന്ന് വൈ​കു​ന്നേ​രം അ​ഞ്ച​ര​യ്ക്കു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. സ്‌​റ്റേ​ഡി​യ​ത്തി​ൽ നി​ന്ന് മെ​ട്രോ സ്റ്റേ​ഷ​നി​ലേ​ക്ക് വ​രു​ന്ന ഭാ​ഗ​ത്തെ ഗേ​റ്റു​ക​ളി​ലൊ​ന്നാ​ണു ത​ക​ർ​ന്നു വീ​ണ​ത്.

ഗേ​റ്റ് വീ​ഴു​മ്പോ​ൾ സ​മീ​പ​ത്തു കൂ​ടി ഒ​രു ഓ​ട്ടോ​റി​ക്ഷ​യെ​ത്തി​യെ​ങ്കി​ലും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. തു​ട​ർ​ന്ന് സ്റ്റേ​ഡി​യ​ത്തി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ​ത്തി ഇ​വി​ടെ ബാ​രി​ക്കേ​ഡ് സ്ഥാ​പി​ച്ചു. റോ​ഡി​ൽ നി​ന്ന് ഗേ​റ്റ് മാ​റ്റാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഭാ​രം മൂ​ലം അ​ന​ക്കാ​ൻ പോ​ലും ക​ഴി​ഞ്ഞി​ല്ല. ഇ​പ്പോ​ഴും ഗേ​റ്റ് വീ​ണി​ട​ത്തു ത​ന്നെ കി​ട​ക്കു​ക​യാ​ണ്. ‌

Related Posts