വിഭൂതിപുര ശ്രീ രേണുക എല്ലമ്മ ദേവി ക്ഷേത്രത്തിൽ ആറ്റുകാൽ പൊങ്കാലയോട്നുബന്ധിച്ച് പൊങ്കാല അർപ്പിച്ചു. കൈരളി കലാസമിതിയുടെ അധ്യക്ഷൻ സുധാകരൻ രാമന്തളിയും സെക്രട്ടറി പി കെ സുധീഷും ഭദ്രദീപം തെളിയിച്ചു. ഒ.പീതാംബരൻ, നാഗരാജ് വിദ്യാരാജൻ, ജയശ്രീ രാജേന്ദ്രൻ, സിനി ശ്രീജിത്ത്, നീതു ഹരിശങ്കർ എന്നിവർ പങ്കെടുത്തു.

Related Posts