എൻ എസ്സ് എസ്സ് കർണാടക ബേഗൂർ റോഡ് കരയോഗം ആറ്റുകാൽ പൊങ്കാല മഹോത്സവം നടത്തി. ബേഗുർ റോഡിലുള്ള പഞ്ചലിംഗ നാഗേശ്വര ക്ഷേത്ര പരിസരത്തുവച്ച് രാവിലെ 9 മണി മുതൽ 12.30 വരെ പൊങ്കാല നടത്തി.
എൻ എസ്സ് എസ്സ് കർണാടക അന്നസാന്ദ്രപളയ കരയോഗവും എൽ ബി എസ് കരയോഗവും സംയുക്തമായി ആറ്റുകാൽ പൊങ്കാല മഹോത്സവം നടത്തി യെല്ലമ്മ ദേവി ക്ഷേത്ര പരിസരത്തു വച്ച് രാവിലെ 9 മണി മുതൽ 12.30 വരെ പൊങ്കാല നടത്തി.
