ട്വന്‍റി-20 ലോകകപ്പ് നി​​ർ​​ണാ​​യ​​ക സൂ​​പ്പ​​ർ എ​​ട്ട് പോ​​രാ​​ട്ട​​ത്തി​​ൽ വെസ്റ്റ് ഇൻഡീസിനെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. കോ​​ൽ​​ക്ക​​ത്ത​​യി​​ലെ ഈ​​ഡ​​ൻ ഗാ​​ർ​​ഡ​​നി​​ൽ ന​​ട​​ക്കു​​ന്ന മ​​ത്സ​​രം ജ​​യി​​ക്കു​​ന്ന ടീ​​മി​​ന് സെ​​മി​​യി​​ൽ സ്ഥാ​​നം ഉ​​റ​​പ്പി​​ക്കാം. ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ക​​രു​​ത്ത​​രാ​​യി മു​​ന്നേ​​റി​​യ വി​​ൻ​​ഡീ​​സി​​നെ നേ​​രി​​ടു​​മ്പോൾ ഇ​​ന്ത്യ​​ക്ക് സ​​മ്മ​​ർ​​ദം അ​​തി​​ജീ​​വി​​ക്കേ​​ണ്ട​​തു​​ണ്ട്.

Related Posts