വോ​ട്ട​ര്‍ പ​ട്ടി​ക പ​രി​ഷ്ക​ര​ണ​ത്തി​ൽ ഹി​യ​റിം​ഗി​നു​ള​ള സ​മ​യം ഇന്നത്തോടെ അ​വ​സാ​നി​ക്കും. ഇ​തു വ​രെ 122 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ഹി​യ​റിം​ഗ് പൂ​ര്‍​ത്തി​യാ​യ​ത്. 39,297 പേ​രാ​ണ് ഹി​യ​റിം​ഗി​ലൂ​ടെ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ൽ​നി​ന്ന് പു​റ​ത്താ​യ​ത്. ഇതിൽ 33,450 പേ​ര്‍ താ​മ​സം മാ​റി​യ​വ​രും 1,630 പേ​ര്‍ വി​ദേ​ശ പൗ​ര​ത്വം സ്വീ​ക​രി​ച്ച​വ​രു​മാ​ണ്. 4,217 പേ​ര്‍ എ​ന്യൂ​മ​റേ​ഷ​ൻ കാ​ല​ഘ​ട്ട​ത്തി​ൽ മ​രി​ച്ച​വ​രാ​ണ്.

ഹി​യ​റിം​ഗ് ന​ട​ത്തി വോ​ട്ട​ര്‍ പ​ട്ടി​ക പ​രി​ഷ്ക​രി​ക്കു​ന്ന​തി​നാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന​യെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ഫെബ്രുവരി 21നാ​ണ് തീ​വ്ര വോ​ട്ട​ര്‍ പ​ട്ടി​ക പ​രി​ഷ്ക​ര​ണ​ത്തി​ന് ശേ​ഷ​മു​ള്ള അ​ന്തി​മ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്.

Related Posts