സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ വീ​ഡി​യോ പ്ര​ച​രി​പ്പി​ക്ക​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് ദീപക് ജീ​വ​നൊ​ടു​ക്കി​യ കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ഷിം​ജി​ത​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ നാളെ വി​ധി. കു​ന്ദ​മം​ഗ​ലം മ​ജി​സ്ട്രേ​റ്റ് കോ​ട​തി ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ഷിം​ജി​ത കോ​ഴി​ക്കോ​ട് പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ബ​സ് യാ​ത്ര​ക്കി​ടെ ലൈം​ഗി​ക അ​തി​ക്ര​മം നേ​രി​ടേ​ണ്ടി വ​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഷിം​ജി​ത ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഒ​രു ദി​വ​സം കൊ​ണ്ട് ത​ന്നെ ഈ ​വീ​ഡി​യോ 23 ല​ക്ഷം പേ​രാ​ണ് ക​ണ്ട​ത്. ഇ​ത് പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് കോ​ഴി​ക്കോ​ട് ഗോ​വി​ന്ദാ​പു​രം സ്വ​ദേ​ശി ദീ​പ​ക് ജീ​വ​നൊ​ടു​ക്കി​യ​ത്. ഷിം​ജി​ത​യു​ടെ ഫോ​ൺ, ലാ​പ്പ്ടോ​പ്പ് എ​ന്നി​വ​യു​ടെ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന ഫ​ലം വ​രു​ന്ന​ത് വ​രെ ജാ​മ്യം അ​നു​വ​ധി​ക്ക​രു​തെ​ന്നാണ് പ്രോ​സി​ക്യൂ​ഷ​ന്‍റെ വാ​ദം. എ​ന്നാ​ൽ 21 ദി​വ​സ​മാ​യി ജ​യി​ലി​ലാ​ണെ​ന്നും ഫോ​റ​ൻ​സി​ക് ഫ​ലം വ​രു​ന്ന​ത് വ​രെ റി​മാ​ൻ​ഡി​ൽ ക​ഴി​യേ​ണ്ട​തി​ല്ലെ​ന്നു​മാ​ണ് പ്രി​തി​ഭാ​ഗ​ത്തി​ന്‍റെ വാ​ദം.

Related Posts