Obituary
1 min read
91

നിര്യാതയായി

February 8, 2026
0
നിര്യാതയായി

പുത്തൻ വീട്ടിൽ നാരായണിക്കുട്ടി അമ്മ (85), മലപ്പുറം മേലാറ്റൂരിലെ സ്വവസതിയിൽ നിര്യാതയായി. ബാംഗ്ലൂർ ലക്ഷ്മിപുരയിലുള്ള fixotech കമ്പനി ഉടമ പി.കൃഷ്ണകുമാറിൻ്റെ(കെ.കെ) അമ്മയാണ്.

ഭർത്താവ് : പരേതനായ പേരെഴി ശ്രീധരൻ നായർ.
മക്കൾ: ശോഭന, പി.കൃഷ്ണകുമാർ(കെ.കെ), ശ്രീകുമാർ.
മരുമക്കൾ: ടി.എൻ. രാമൻകുട്ടി, കൃഷ്ണകുമാരി, സുമി.

സംസ്കാരം ഇന്ന് (8.2.2026) 3 മണിക്ക് വീട്ടുവളപ്പിൽ.

Related Posts