പാലക്കാട് താനിക്കുന്നത്ത് രാജഗോപാൽ (69) ബെംഗളൂരു ഷെട്ടിഹള്ളിയിൽ അന്തരിച്ചു. ഷെട്ടിഹള്ളി നന്ദന നഗറിലായിരുന്നു താമസം. കോട്ടക്കൽ ആര്യവൈദ്യശാല വിദ്യാരണ്യപുരയിൽ മാനേജരായിരുന്നു. റിട്ട. ഐടിഐ ഉദ്യോഗസ്ഥനായിരുന്നു.
ഭാര്യ: സബിത രാജൻ, മകൾ: സൗമ്യ.
സഹോദരങ്ങൾ: ടി.രവീന്ദ്രകുമാർ, ടി.സുരേഷ് കുമാർ, ലക്ഷ്മികുട്ടി
സംസ്ക്കാരം നാളെ രാവിലെ 11 മണിക്ക് പീനിയ വൈദ്യുത ശ്മശാനത്തിൽ നടക്കും.