കർണാടകയിൽ നാർകോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻ.ഡി.പി.എസ്) ആക്ട് പ്രകാരം രജിസ്റ്റർ ചെയ്‌ത കേസുകളിൽ കുത്തനെ വർധിച്ചതായി കണക്കുകൾ റിപ്പോർട്ട് ചെയ്യുന്നു. വർഷത്തിൽ 63 ശതമാനമാണ് വർദ്ധന.

കർണാടകയിൽ പൊലീസിൻ്റെ കണക്കുകൾ പ്രകാരം 2024 ൽ സംസ്ഥാനത്തുടനീളം 4187 എൻ.ഡി.പി.എസ് കേസുകൾ രജിസ്റ്റർ ചെയ്‌തു. അത് 2025 ൽ 6825 ആയി ഉയർന്നു. ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ചെ​ടു​ത്ത​തി​നെ​ത്തു​ട​ർ​ന്ന് മൈ​സൂ​രു, ബം​ഗ​ളൂ​രു സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​റേ​റ്റു​ക​ളി​ൽ ല​ഹ​രി​ക്ക​ട​ത്തു​കാ​ർ​ക്കെ​തി​രെ ന​ടപ​ടി​യെ​ടു​ക്കാ​ൻ പ്ര​ത്യേ​ക സം​ഘ​ങ്ങ​ൾ രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ണ്ട്.

Related Posts