കേ​ര​ളം സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്‌​ബോ​ളി​ന്‍റെ സെ​മി​ഫൈ​ന​ലി​ൽ ക​ടന്നു. ഇ​ന്ന് നടന്ന ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ആ​സാ​മി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്താണ് കേരളം സെമിയിൽ കടന്നത്. വ്യാ​ഴാ​ഴ്ച ന​ട​ക്കു​ന്ന സെ​മി​യി​ൽ പ​ഞ്ചാ​ബ് ആ​ണ് കേ​ര​ള​ത്തി​ന്‍റെ എ​തി​രാ​ളി​ക​ൾ. 

എം. മ​നോ​ജും, മു​ഹ​മ്മ​ദ് അ​ജ്സ​ലും ദി​ൽ​ഷാ​ദു​മാ​ണ് കേ​ര​ള​ത്തി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. മ​നോ​ജ് 17-ാം മി​നി​റ്റി​ലും അ​ജ്സ​ൽ 45-ാം മി​നി​റ്റി​ലും ദി​ൽ​ഷാ​ദ് 90+2-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ നേ​ടി​യ​ത്.

Related Posts