സാമൂഹികമാധ്യമങ്ങൾ വഴി സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ കേസ്. കഴിഞ്ഞ ഏതാനും ദിവസമായി നടിയെ പരാമർശിച്ചും ടാഗ് ചെയ്‌തും സംവിധായകൻ ഒട്ടേറെ പോസ്റ്റുകൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതേ നടിയുടെ പരാതിയില്‍ പോലീസ് സനലിനെ അറസ്റ്റ് ചെയ്തിരുന്നു. 2022 മേയില്‍ അറസ്റ്റിലായ സനലിനെ ജാമ്യത്തില്‍ വിടുകയായിരുന്നു. എളമക്കര പോലീസാണ് തിങ്കളാഴ്‌ച കേസ് രജിസ്റ്റർ ചെയ്‌തത്.

Related Posts