തിപ്പസന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. പ്രസിഡണ്ട് പി.മോഹൻദാസ് ദേശീയ പതാക ഉയർത്തി. സെക്രട്ടറി പ്രദീപ് പി. പി സ്വാഗതം പറഞ്ഞു. ആർ.വി.പിള്ള ദേശീയ ഗാനം ആലപിച്ചു. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ട്രഷറർ A K രാജൻ മധുരം നൽകിക്കൊണ്ട് നന്ദി പറഞ്ഞു.

Related Posts