നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ എ​ൻ​എ​സ്എ​സി​നെ അ​നു​ന​യി​പ്പി​ക്കാ​ൻ നീ​ക്ക​വു​മാ​യി ബി​ജെ​പി. പെ​രു​ന്ന​യി​ലെ എ​ൻ​എ​സ്എ​സ് ആ​സ്ഥാ​ന​ത്തെ​ത്തി സു​കു​മാ​ര​ൻ നാ​യ​രു​മാ​യി ബി ജെ പി മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്.​ശ്രീ​ധ​ര​ൻ പി​ള്ള ച​ർ​ച്ച ന​ട​ത്തി.

ബി​ജെ​പി​യു​ടെ ജി​ല്ലാ നേ​താ​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് അ​ദ്ദേ​ഹം ഇന്ന് രാ​വി​ലെ എ​ൻ​എ​സ്എ​സ് ആ​സ്ഥാ​ന​ത്തെ​ത്തി​യ​ത്. സു​കു​മാ​ര​ൻ നാ​യ​ർ ബി​ജെ​പി​ക്കെ​തി​രെ തു​ട​ർ​ച്ച​യാ​യി വി​മ​ർ​ശ​നം ഉ​ന്ന​യി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ശ്രീ​ധ​ര​ൻ പി​ള്ള​യു​ടെ സ​ന്ദ​ർ​ശ​നം.

Related Posts