സംസ്ഥാനത്ത് റെക്കോർഡുകൾ മറികടന്ന് സ്വർണ്ണവില കുതിക്കുന്നു. ഇന്ന് ഒറ്റയടിക്ക് 3960 രൂപയാണ് വർദ്ധിച്ചത്. ഇതോടെ പവന് 1,17,120 രൂപയായി. ഗ്രാമിന് 495 രൂപയാണ് വർദ്ധിച്ചത്. 14640 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണ്ണത്തിന്‍റെ വില. ഈ മാസത്തെ ഏറ്റവും കൂടിയ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.

Related Posts