നൻമ ബംഗ്ലൂരു കേരള സമാജം (NBKS)യൂത്ത് വിങ്ങ് ഓഫീസ് ബെയറർമാരായി
അഭിലാഷ് എസ് (ചെയർപേഴ്സൺ), ആദർശ് എച്ച് (കൺവീനർ), അർപിത പി (കോ ഓർഡിനേറ്റർ) അനുഗ്രഹ, അനന്തൻ (വൈസ് ചെയർപെർസൺ) ആരോമൽ എച്ച് (പ്രോഗ്രാം കോഡിനേറ്റർ) സൂരജ് എസ് (ജോയിൻ്റ് കൺവീനർ) ത്രണയ് ആര്യജ് (ജോയിൻ്റ് കോ ഓർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.

അർജുൻ എസ്, സ്നേഹ എസ്, അജിത്ത് എസ്, അഭയ് മനോജ് , നേഹ കെ ബബിഷ്, ശബരീഷ് ആനന്ദൻ, അലീന ബിജു, റിയ പ്രശാന്ത് എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു.

Related Posts