കോ​ൺ​ഗ്ര​സ് എ​സി​ൽ നിന്ന് മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി​യു​ടെ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്രവർത്തകർ കൂട്ടത്തോടെ രാജി വെച്ചു. 400 പ്ര​വ​ർ​ത്ത​ക​രാ​ണ് കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​സി​ഡണ്ട് വി.​ഗോ​പാ​ല​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ർ​ട്ടി വി​ട്ട​ത്. ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡണ്ടുമാ​ർ, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, പാ​ർ​ട്ടി മെ​മ്പ​ർ​മാ​ർ തു​ട​ങ്ങി​യ​വ​രാ​ണ് പാ​ർ​ട്ടിയിൽ നിന്ന് രാ​ജി​ വച്ച​ത്. ഇ​വ​ർ ഏ​തു പാ​ർ​ട്ടി​യി​ൽ ചേ​രു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. സ്വേ​ച്ഛാ​ധി​പ​ത്യ​പ​ര​വും ധി​ക്കാ​ര​പ​ര​വു​മാ​യ രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി​യു​ടെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ത​ങ്ങ​ൾ പാ​ർ​ട്ടി വി​ട്ട​തെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ണ്ട് വി.​ഗോ​പാ​ല​ൻ പ​റ​ഞ്ഞു.

Related Posts