പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ കയ്യൂർ ചീമേനി സ്വദേശിയായ അനിൽ മുങ്ങി മരിച്ചു. രാത്രി 8 മണിയോടെ മൃതദേഹം കണ്ടെത്തി. ഭാര്യയുമൊത്ത് ക്ഷേത്രത്തിൽ വന്നതായിരുന്നു അനിൽ. കുളിക്കാനിറങ്ങിയ അനിൽ കുളത്തിൽനിന്ന് കയറാത്തതിനെത്തുടർന്ന് ഭാര്യ ബഹളം വെക്കുകയായിരുന്നു. ഫയർഫോഴ്‌സ് എത്തി മൃതദേഹം കണ്ടെത്തുകയായിരുന്നു.

Related Posts