കഥാരംഗം സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ 14-ന് വൈകിട്ട് 3.30-ന് ഷെട്ടിഹള്ളി കഥാരംഗം ഹാളിൽ കാവ്യസായാഹ്നം നടത്തും. എഴുത്തുകാരി കെ.കവിത അധ്യക്ഷത വഹിക്കും.
പങ്കെടുക്കുന്നവർക്ക് സ്വന്തം കവിതയോ മറ്റു കവികളുടെ കവിതയോ അവതരിപ്പിക്കാം. താത്പര്യമുള്ളവർ മുൻകൂട്ടി അറിയിക്കണമെന്ന് പ്രസിഡണ്ട് ടി.കെ. രവീന്ദ്രൻ അറിയിച്ചു. ഫോൺ-9880979676.

Related Posts