ബാംഗ്ലൂർ കേരളം സമാജം പീനിയ സോൺ ഓണാഘോഷം ഡിസംബർ ഒന്നിന് ഹെസർഘട്ട മെയിൻറോഡിലുള്ള ശ്രീ സായി കല്യാണ മണ്ഡപത്തിൽവച്ച് നടക്കും. സാംസ്കാരികസമ്മേളനം, കലാപരിപാടികൾ, മ്യൂസിക്കൽ ഷോ എന്നിവ ഓണാഘോഷത്തോടനുബന്ധിച്ചു അരങ്ങേറും. സാംസ്കാരിക സമ്മേളനത്തിൽ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. പ്രശസ്ത പിന്നണി ഗായകൻ ജി വേണുഗോപാലും ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ അഷിമ മനോജ് എന്നിവർ നയിക്കുന്ന ഗാനമേള ഓണാഘോഷത്തിൻ്റെ മുഖ്യ ആകർഷകമായിരിക്കും. വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക, ഫോൺ : 98862 31716, 86607 63655.
Check latest article from this author !
ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്തിയ രണ്ട് യുവാക്കൾ പിടിയിൽ
സെപ്റ്റംബർ 18, 2026
ബെംഗളൂരുവിൽ നിന്ന് കുണിഗലിലേക്ക് വജ്ര വിസ്താര എസി ബസ് സർവീസ് ആരംഭിച്ചു
സെപ്റ്റംബർ 18, 2026
Previous Post
കലാകൈരളി ഓണാഘോഷം സെപ്റ്റംബർ 22ന്
Related Posts
വേൾഡ് മലയാളി ഫെഡറേഷൻ ബാംഗ്ലൂർ കൗൺസിൽ ഓണാഘോഷം സംഘടിപ്പിച്ചു
സെപ്റ്റംബർ 17, 2026
സുവർണ കർണാടക കേരള സമാജം കോത്തന്നൂർ സോൺ ഓണാഘോഷം സെപ്റ്റംബർ 27ന്
സെപ്റ്റംബർ 17, 2026
പു.ക.സ. ബാംഗ്ലൂരിൻ്റെ പുസ്തക പരിചയവും പ്രഭാഷണവും ഒക്ടോബർ 11ന്
സെപ്റ്റംബർ 17, 2026
എസ്എൻഡിപി ബാംഗ്ലൂർ യൂണിയൻ മഗുടി ശാഖയുടെ ഓഫീസ് ഉദ്ഘാടനം
ഫെബ്രുവരി 11, 2026
2026ലെ കലണ്ടർ പ്രകാശനം ചെയ്തു
ഡിസംബർ 18, 2025
Recent Posts
- ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്തിയ രണ്ട് യുവാക്കൾ പിടിയിൽ
- ബെംഗളൂരുവിൽ നിന്ന് കുണിഗലിലേക്ക് വജ്ര വിസ്താര എസി ബസ് സർവീസ് ആരംഭിച്ചു
- മൈസൂരു ദസറയ്ക്ക് ഡിജിറ്റൽ മുഖം; മന്ത്രി യതീന്ദ്ര സിദ്ധരാമയ്യ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു
- തുമക്കൂരുവിൽ യാഡ് നവീകരണം; ട്രെയിൻ സർവീസുകളിൽ മാറ്റം
- അഫ്ഗാനിസ്ഥാനെ തകർത്ത് ഇന്ത്യ; മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരി
Archives
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024