ഓൺലൈൻ ബുക്കിംഗ് വഴി അനുവദിക്കപ്പെടുന്ന ദിവസം തന്നെ ദർശനം നടത്തണമെന്ന് ഭക്തരോട് എഡിജിപി എസ്.ശ്രീജിത്ത് ആവശ്യപ്പെട്ടു. സ്പോട്ട് ബുക്കിംഗ് സൗകര്യം ദുരുപയോഗപ്പെടുത്തുരുതെന്നും അദ്ദേഹം പറഞ്ഞു. കാനനപ്പാതയിൽ മുക്കുഴിയിലും സ്പോട്ട് ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തും. ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും തീരുമാനം. മന്ത്രി വി എൻ വാസവന്‍റെ സാന്നിധ്യത്തിൽ കോട്ടയം എരുമേലിയിൽ നടന്ന അവലോകന യോഗത്തിലാണ് തീരുമാനം എടുത്തത്.

Related Posts