കേരള സമാജം യെലഹങ്ക സോണിൻ്റെ നേതൃത്വത്തിൽ കന്നഡ രാജ്യോത്സവ ആഘോഷം നടത്തി.  ആഘോഷങ്ങൾ കേരള സമാജം പ്രസിഡണ്ട് എം ഹനീഫ് ഉത്ഘാടനം ചെയ്തു.  സോൺ ചെയർമാൻ റജി എം ജി അധ്യക്ഷത വഹിച്ചു.

കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ , ജോയിന്റ് സെക്രട്ടറി അനിൽ കുമാർ ഒ കെ , ട്രഷറർ ജോർജ് തോമസ് , അസിസ്റ്റന്റ് സെക്രട്ടറിമാരായ മുരളിധരൻ വി, വിനു ജി, സോൺ കൺവീനർ അനീഷ് കൃഷ്ണൻ, സത്യശീലൻ സുനിത വിനോദ്, അജയൻ, മുകേഷ്, വിപിൻ, അനു, ആശ എന്നിവർ സംബന്ധിച്ചു.  

കലാപരിപാടികൾ, ലജീഷും സംഘവും അവതരിപ്പിച്ച ഗാനമേള എന്നിവ നടന്നു.

Related Posts