ബാംഗ്ലൂരിലെ പ്രമുഖ സാമൂഹിക-കലാ-സാംസ്‌കാരിക സംഘടനയായ കേളി ബെംഗളൂരുവിൻ്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

സുരേഷ് പാൽകുളങ്ങര(പ്രസിഡണ്ട്), അസീസ്(വൈസ് പ്രസിഡണ്ട്), ജാഷിർ പൊന്ന്യം (ജനറൽ സെക്രട്ടറി), ശ്രുതി.ടി.ഡി(സെക്രട്ടറി), നാസർ(ജോ.സെക്രട്ടറി), നൂഹ.എം.എ(ട്രഷറർ),

ഷമീൻ, സുദേവ് പുത്തൻചിറ, ഷാജീവൻ, റഷീദ്, പ്രേമൻ, റഹീസ്, കബീർ(എക്സിക്യൂട്ടീവ് അംഗങ്ങൾ), അഡ്വ:അനിൽ തോമസ്(രക്ഷാധികാരി/ ലീഗൽ അഡ്വൈസർ), നാദിർഷ(അഡ്വൈസർ) എന്നിവരെ തിരഞ്ഞെടുത്തു.

Related Posts