കർണാടക നായർ സർവീസ് സൊസൈറ്റി നെലമംഗല കരയോഗം ഭാരവാഹികളെയും, മഹിളാ വിഭാഗം, യുവജന വിഭാഗം ഭാരവാഹികളെയും തിരഞ്ഞെടുത്തു.

കരയോഗം ഭാരവാഹികളായി

ബിനുദാസ് പിള്ള ( പ്രസിഡണ്ട്)
ശ്രീകുമാർ.വി. വി (വൈസ് പ്രസിഡണ്ട്)
കെ ആർ സതീഷ് കുമാർ (സെക്രട്ടറി)
പ്രവീഷ്.ടി (ജോയിൻ സെക്രട്ടറി)
കലേഷ്.ജി.ബാബു (ട്രഷറർ)
ദീപു പത്മനാഭൻ (ജോയിൻറ് ട്രഷറർ )
12 അംഗ കമ്മിറ്റി എന്നിവരെയും

നീലാംബരി മഹിളാ വിഭാഗം ഭാരവാഹികളായി

മിനി നന്ദകുമാർ (പ്രസിഡണ്ട്)
ഷീജ നായർ (സെക്രട്ടറി)
സ്മിത അനിൽ കുമാർ (ട്രഷറർ) എന്നിവരെയും

യുവകേസരി യുവജന വിഭാഗം ഭാരവാഹികളായി

വൈശാഖ്. ആർ (പ്രസിഡണ്ട്)
ഹീര പ്രവീഷ് (സെക്രട്ടറി)
നിഖിൽ. ആർ. നായർ (ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു.

Related Posts