തി​രു​വ​ന​ന്ത​പു​രം കോ​ർ‍​പ​റേ​ഷ​നി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി വൈ​ഷ്ണ സു​രേ​ഷി​ന്‍റെ പേ​ര് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ സം​ഭ​വ​ത്തി​ൽ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​റ​ക്കി ഹൈ​ക്കോ​ട​തി. വി​ഷ​യ​ത്തി​ൽ ഈ ​മാ​സം 20നു​ള്ളി​ൽ ജി​ല്ലാ ക​ള​ക്ട​ര്‍ തീ​രു​മാ​നം എ​ടു​ക്ക​ണ​മെ​ന്നാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

വോ​ട്ട​ര്‍ പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രാ​യ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ചു​കൊ​ണ്ടാ​ണ് ഹൈ​ക്കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ന​ട​പ​ടി​യെ വി​മ​ര്‍​ശി​ച്ച കോ​ട​തി അ​നാ​വ​ശ്യ രാ​ഷ്ട്രീ​യം മാ​ത്ര​മാ​ണ് ഇ​തെ​ന്നും വ്യ​ക്ത​മാ​ക്കി. വൈ​ഷ്ണ​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ സി​പി​എ​മ്മി​നാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ വി​മ​ര്‍​ശ​നം.

Related Posts