യെലഹങ്ക കേരള സമാജം വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ കേരളപ്പിറവി കർണാടക രാജ്യോത്സവ് ആഘോഷത്തിൻ്റെ ഉദ്ഘാടനം സമാജം ചെയർമാൻ എസ് കെ പിള്ള നിർവഹിച്ചു.

ചടങ്ങിൽ വൈസ് ചെയർമാൻ ആർ.കെ.കുറുപ്പ്,കൺവീനർ ശ്രീകുമാർ, യു.ഡി.നായർ, നടരാജൻ, മഞ്ജുനാഥ്, ശ്യാംകുമാർ, രാജേഷ് വർമ്മ, രാം ലാൽ, വനിതാ വിഭാഗം ചെയർപേഴ്സൺ പ്രീത ശിവൻ, വൈസ് ചെയർപേഴ്സൺമാരായ സജിത വിശ്വനാഥ്, മിനി രാജേഷ്, കൺവീനർ ദീപ എ പി, ബീന നായർ ജോയിൻ കൺവീനർമാരായ സോമ്യ പ്രസാദ്, സെബി ചെറിയാൻ, അനിതാ കുറുപ്പ്, ദീപ പി.എസ്, ദർശന, സന്ധ്യാ സന്തോഷ്, സമീറ ഷാജി വനിതാ വിഭാഗത്തിൻ്റെ എല്ലാ മെമ്പർമാരും കുടുംബാംഗങ്ങളും പങ്കെടുത്തു.

Related Posts