കേളി ബാംഗ്ലൂർ അസോസിയേഷൻ ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിക്കുന്നു. ഒക്ടോബർ 19 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് നന്ദിനി ലേഔട്ട് ശങ്കര നഗർ മെയിൻ റോഡിലുള്ള സിന്ധു കംഫോർട്ടിൽ വച്ച് നടക്കുന്ന പരിപാടിയിൽ മുൻ ഡി ജി പി എ ആർ ഇൻഫാൻറ്, സി പി എം കർണാടക സ്റ്റേറ്റ് സെക്രട്ടറി കെ പ്രകാശ് എന്നിവർ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് 88614 00250 വിളിക്കുക.
