യുവതിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മധൂർ ഉളിയത്തടുക്ക ജി കെ നഗർ ഗുവത്തടുക്കയിലെ വിൻസെൻറ് ക്രാസ്തയുടെ മകൾ സൗമ്യ ക്രാസ്ത (25) ആണ് മരിച്ചത്. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന യുവതി രാവിലെ എഴുന്നേൽക്കാത്തതിനെത്തുടർന്ന് വിളിച്ചെങ്കിലും അനക്കമുണ്ടായില്ല.
ഉടൻ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. തലവേദനയ്ക്ക് സ്ഥിരമായി ചികിത്സ തേടിയിരുന്ന യുവതിയാണ് മരിച്ചതെന്നും മരണത്തിൽ അസ്വാഭാവികത ഇല്ലെന്നും പൊലീസ് അറിയിച്ചു.
Check latest article from this author !
സംഘമിത്ര കർണാടക കെ.ആർ.പുരം ഭാഗ് പുനഃസംഘടിപ്പിക്കുന്നു
നവംബർ 4, 2026
Related Posts
Recent Posts
- തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമപരിരക്ഷ ചോദ്യം ചെയ്ത് ഹർജി; കേന്ദ്രസർക്കാരിന് സുപ്രീം കോടതി നോട്ടീസ്
- ഓപ്പറേഷൻ തൂഫാൻ വിശദാംശങ്ങൾ തേടി അമിത് ഷാ; കൂടുതൽ കേന്ദ്രസഹായം വാഗ്ദാനം ചെയ്തെന്ന് രമേശ് ചെന്നിത്തല
- സംഘമിത്ര കർണാടക കെ.ആർ.പുരം ഭാഗ് പുനഃസംഘടിപ്പിക്കുന്നു
- വളർമതിയുടെ തലമുണ്ഡനം വേദനിപ്പിച്ചു; സമരക്കാരുമായി വീണ്ടും ചർച്ചയ്ക്ക് തയ്യാറെന്ന് മുഖ്യമന്ത്രി
- ഹോർമുസ് കടലിടുക്കിൽ ഇന്ത്യയ്ക്ക് ഇളവ്; ഇന്ത്യൻ കപ്പലുകൾക്ക് നിയന്ത്രണമില്ലാതെ കടന്നുപോകാം
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024