കോൺഗ്രസിൽനിന്ന് ലൈംഗിക ചൂഷണ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സസ്പെൻഡ് ചെയ്‌ത രാഹുൽ മാങ്കൂട്ടത്തിൽ അല്പം മുമ്പ് നിയമസഭയിലെത്തി. കോൺഗ്രസ് പാർലമെൻ്ററി പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട രാഹുൽ മാങ്കുട്ടത്തിലിനെ പ്രത്യേക ബ്ലോക്കായി ഇരുത്തുമെന്നും സ്‌പീക്കർ എ.എൻ. ഷംസീർ ഇന്നലെ പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ്റെ എതിർപ്പ് തള്ളിയാണ് രാഹുൽ സഭയിലെത്തിയത്.

Related Posts