എസ്സെൻസ് ഗ്ലോബൽ ശാസ്ത്ര സ്വതന്ത്ര ചിന്താ സംഘടന പത്തനംതിട്ടയിൽ സെമിനാർ സംഘടിപ്പിക്കുന്നു.

REASON – 25 എന്ന പേരിൽ പത്തനംതിട്ട മുൻസിപ്പൽ ടൗൺഹാളിൽ ആഗസ്റ്റ് 24 ന് ഉച്ചക്ക് 1 മണി മുതൽ 6 മണി വരെ നടക്കുന്ന ഈ പരിപാടിയിൽ വൈവിധ്യം നിറഞ്ഞ നാലു സ്വതന്ത്ര ശാസ്ത്ര ചിന്താ പ്രഭാഷണങ്ങൾ ഉണ്ടായിരിക്കും. 1. ട്രേഡിംഗും ചതിക്കുഴികളും(ജസ്റ്റിൻ രാജ്), 2. ഇവർ വിവാഹിതരാകുമ്പോൾ (Dr അനുപമ രാധാകൃഷ്ണൻ), 3. ലോക മഹാ യുക്തം (തങ്കച്ചൻ പന്തളം), 4. അവസാനം പറഞ്ഞത് (രവിചന്ദ്രൻ.സി) എന്നീ വിഷയങ്ങളിൽ ആണ് പ്രഭാഷണം. പ്രവേശനം സൗജന്യമായിരിക്കും.

https://essenseglobal.com/event/reason25-pathanamthitta

കൂടുതൽ വിവരങ്ങൾക്ക്: 7034750911

Related Posts