സമന്വയ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗ് ബാലഗോകുലത്തിൻ്റെ നേതൃത്വത്തിൽ ബാലഗോകുലം പഠന ശിബിരം നാളെ ഷെട്ടിഹള്ളി നന്ദനം ബാലഗോകുലത്തിൽ വൈകുന്നേരം മൂന്നര മുതൽ നടക്കും. ബാംഗ്ലൂർ ബാലഗോകുലം മുൻ രക്ഷാധികാരി ഡോക്ടർ സുരേഷ് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9880089498 (സുധീഷ് കൃഷ്ണൻ).